← Reels
// Articles

Telegram കിട്ടുന്നില്ലേ? Proxy വെച്ച് തുറക്കാം!

June 16, 2026 · 1 min read

Telegram തുറക്കുമ്പോൾ "Connecting..." എന്ന് കാണിച്ച് അങ്ങനെ തന്നെ നിൽക്കുന്നുണ്ടോ? Play Store-ൽ Telegram search ചെയ്താൽ "This app isn't available" എന്നാണ് കാണിക്കുന്നത്. 2026 June-ൽ India-യിൽ Telegram-ന് താൽക്കാലിക നിയന്ത്രണം വന്നപ്പോൾ പലർക്കും ഇതായിരുന്നു അവസ്ഥ. Classes-ഉം study materials-ഉം saved messages-ഉം എല്ലാം Telegram-ലായതുകൊണ്ട് അതില്ലാതെ പറ്റാത്തവരും ഉണ്ട്. Telegram-ൽ തന്നെ ഉള്ള proxy option വെച്ച് ഇത് മറികടക്കാം.

Proxy connect ചെയ്യാൻ

ശ്രദ്ധിക്കാൻ

ഇവ free public proxies ആണ്. Proxy ഉപയോഗിച്ചാലും നിങ്ങളുടെ Telegram traffic (chats, messages) proxy owner-ക്ക് കാണാൻ കഴിയില്ല — അത് page-ൽ തന്നെ എഴുതിയിട്ടുണ്ട്. ചില proxies chat list-ൽ ഒരു sponsored channel കാണിച്ചേക്കാം, അത്രയേ ഉള്ളൂ. ഒരു proxy slow ആണെങ്കിലോ connect ആകുന്നില്ലെങ്കിലോ list-ൽ നിന്ന് വേറൊന്ന് try ചെയ്യുക. നിയന്ത്രണം മാറിയ ശേഷം proxy off ചെയ്യാൻ Telegram Settings → Data and Storage → Proxy-ൽ പോയി off ചെയ്താൽ മതി.

🎬 Telegram കിട്ടാതെ വന്നപ്പോൾ ഞാൻ ചെയ്തത് ഒരു reel ആയി ഇട്ടിട്ടുണ്ട്: Reel കാണാം


💬 Add a comment to this post

Your comment goes straight to Deon — nothing shows up here until he has reviewed it.

Add a comment →
Share this post
0

You may also like

← All Reels