← Reels
// Articles

കൈയ്യെഴുത്ത് വരികൾ Suno AI കൊണ്ട് പാട്ടാക്കാം!

July 6, 2024 · 1 min read

Notebook-ൽ എഴുതി വെച്ച കുറച്ച് വരികൾ — അത് ഒരു മുഴുവൻ പാട്ടായി കേൾക്കാൻ പറ്റിയാൽ എങ്ങനെയുണ്ടാകും? Music compose ചെയ്യാനൊന്നും അറിയണ്ട. Suno എന്ന AI website വെച്ച് ഞാൻ അത് ചെയ്തു നോക്കി.

വരികൾ phone-ലേക്ക് എത്തിക്കാൻ

ആദ്യം notebook-ലെ വരികൾ Google Lens വെച്ച് scan ചെയ്യുക. Lens text select ചെയ്ത് Copy കൊടുത്താൽ വരികൾ മുഴുവൻ text ആയി കിട്ടും — വീണ്ടും type ചെയ്യേണ്ട കാര്യമില്ല.

Suno-യിൽ song ഉണ്ടാക്കാൻ

Result

കുറച്ച് നിമിഷങ്ങൾക്കുള്ളിൽ Suno രണ്ട് versions ഉണ്ടാക്കി തരും. രണ്ടും കേട്ട് നോക്കി ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം, download ചെയ്ത് share-ഉം ചെയ്യാം. എന്റെ വരികൾ ഒരു slow romantic melody ആയി, female voice-ൽ പാടി വന്നപ്പോൾ ശരിക്കും ഞെട്ടി!

ശ്രദ്ധിക്കാൻ

Suno-യിൽ free ആയി തന്നെ കുറച്ച് songs ഉണ്ടാക്കാം (daily credits ഉണ്ട്). സ്വന്തമായി എഴുതിയ വരികൾ കൊടുത്താൽ result കൂടുതൽ special ആകും. വരികൾ ഇല്ലെങ്കിൽ Suno-യുടെ "Generate Lyrics" option വെച്ച് AI-യെക്കൊണ്ട് എഴുതിക്കാനും പറ്റും.

🎬 ഇത് ഞാൻ നേരത്തെ ഒരു reel ആയി ചെയ്തിട്ടുണ്ട്: Reel കാണാം


💬 Add a comment to this post

Your comment goes straight to Deon — nothing shows up here until he has reviewed it.

Add a comment →
Share this post
0

You may also like

← All Reels