← Reels
// Articles

Facebook നിങ്ങളുടെ ഫോട്ടോകൾ നോക്കുന്നുണ്ട്! ഈ settings ഉടൻ off ചെയ്യൂ

June 9, 2024 · 1 min read

Facebook തുറക്കുമ്പോൾ "നിങ്ങളുടെ camera roll-ൽ നിന്ന് share ചെയ്യാവുന്ന photos ഉണ്ട്" എന്ന തരത്തിൽ suggestions വരാറുണ്ടോ? അത് വെറുതെ വരുന്നതല്ല. നമ്മുടെ gallery-യിലെ photos നോക്കിയാണ് Facebook അത് പറയുന്നത്. അതിന് permission കൊടുക്കുന്ന രണ്ട് settings ഫോണിൽ on ആയി കിടക്കുന്നുണ്ടാകും — അവ off ചെയ്യാം.

Settings എവിടെയാണ്?

Facebook app തുറന്ന് Menu (profile icon) → Settings (⚙️) → താഴേക്ക് scroll ചെയ്താൽ "Camera roll sharing suggestions" എന്ന option കാണാം.

Off ചെയ്യേണ്ട രണ്ട് toggles

രണ്ടും off ചെയ്ത് വെക്കുക. അതോടെ Facebook-ന് നമ്മുടെ camera roll-ൽ നിന്ന് ഇങ്ങനെ data എടുക്കുന്നത് നിൽക്കും.

ശ്രദ്ധിക്കാൻ

ചില ഫോണുകളിലും പഴയ Facebook versions-ലും ഈ option കാണാനില്ലായിരിക്കും. അങ്ങനെയെങ്കിൽ ആദ്യം app update ചെയ്ത് വീണ്ടും നോക്കുക.

🎬 ഈ settings ഞാൻ ഒരു reel ആയി കാണിച്ചിട്ടുണ്ട്: Reel കാണാം


💬 Add a comment to this post

Your comment goes straight to Deon — nothing shows up here until he has reviewed it.

Add a comment →
Share this post
0

You may also like

← All Reels