← Reels
// Articles

Notebook Cover-ൽ സ്വന്തം Photo Print ചെയ്ത് Order ചെയ്യാം!

May 19, 2024 · 1 min read

കുട്ടിയുടെ notebook-ന്റെ cover-ൽ അവരുടെ തന്നെ photo — കണ്ടാൽ ആർക്കായാലും ഒന്ന് സന്തോഷം വരും. Classmate-ന്റെ website വഴി അങ്ങനെ personalised notebooks order ചെയ്യാം. ഞാൻ order ചെയ്തത് കയ്യിൽ കിട്ടിയപ്പോൾ എടുത്തതാണ് ഈ reel.

Order ചെയ്യാൻ

Browser-ൽ classmateshop.com തുറന്ന് Personalized Notebooks തിരഞ്ഞെടുക്കുക.

Specs തിരഞ്ഞെടുക്കാൻ

Photo upload ചെയ്യാൻ

Specs കഴിഞ്ഞാൽ cover design ചെയ്യാം. സ്വന്തം photo upload ചെയ്ത് editor-ൽ adjust ചെയ്യുക, വേണമെങ്കിൽ text-ഉം ചേർക്കാം. ശ്രദ്ധിക്കാൻ: image 10 MB-യിൽ കൂടരുത്, മറ്റുള്ളവരുടെ copyright ഉള്ള photos (celebrities, cartoon characters പോലുള്ളവ) ഉപയോഗിക്കരുത് എന്ന് site തന്നെ പറയുന്നുണ്ട്. Final preview നോക്കി ഉറപ്പിച്ച ശേഷം മാത്രം order ചെയ്യുക.

വില

ഒരു notebook-ന് ₹70. ഞാൻ എടുത്തത് 6 എണ്ണത്തിന്റെ pack — ആകെ ₹420, shipping checkout-ൽ വേറെ വരും.

കിട്ടിയപ്പോൾ

Books കിട്ടിയപ്പോൾ cover print-ന്റെ quality നല്ലതായിരുന്നു — photo clear ആയി വന്നു. Back cover-ൽ book-ന്റെ details ഉണ്ട്: 140 pages, 24 × 18 cm size. സ്കൂളിലേക്ക് കൊടുക്കാനും gift ആയി കൊടുക്കാനും നല്ലൊരു idea ആണ്.

🎬 ഇത് ഞാൻ നേരത്തെ ഒരു reel ആയി ചെയ്തിട്ടുണ്ട്: Reel കാണാം


💬 Add a comment to this post

Your comment goes straight to Deon — nothing shows up here until he has reviewed it.

Add a comment →
Share this post
0

You may also like

← All Reels