← Reels
// Articles

കൂട്ടുകാരൊത്തുള്ള യാത്രയിൽ ചെലവ് split ചെയ്യാൻ ഈ app മതി!

August 18, 2023 · 1 min read

കൂട്ടുകാരൊത്ത് ഒരു trip പോയാൽ അവസാനം വരുന്ന ഏറ്റവും വലിയ തലവേദനയാണ് ചെലവ് കണക്ക്. ആരൊക്കെ എന്തൊക്കെ ചെലവാക്കി, ആർക്ക് ആർക്ക് എത്ര കൊടുക്കണം — note-ൽ എഴുതി വെച്ച് കൂട്ടിയും കുറച്ചും ഇരിക്കലാണ് പതിവ്. ആ പതിവ് ഒഴിവാക്കാൻ ഒരു ചെറിയ app മതി.

App: Group Xpense

Play Store-ൽ നിന്ന് Group Xpense – track & split എന്ന app install ചെയ്യുക. വെറും 4.7 MB മാത്രമേയുള്ളൂ.

ഉപയോഗിക്കുന്ന വിധം

ഒരു ബദൽ കൂടി

ഇതേ പണി ചെയ്യുന്ന ഏറ്റവും പ്രശസ്തമായ app ആണ് Splitwise. അതും try ചെയ്ത് നോക്കാം. ഏത് app ആയാലും ഒരു കാര്യം ശ്രദ്ധിക്കുക — ചെലവ് അപ്പപ്പോൾ തന്നെ add ചെയ്താലേ അവസാനത്തെ കണക്ക് തെറ്റാതിരിക്കൂ.

🎬 Trip-ലെ ചെലവ് കണക്ക് ഞാൻ എങ്ങനെ manage ചെയ്തു എന്ന് ഒരു reel ആയി ചെയ്തിട്ടുണ്ട്: Reel കാണാം


💬 Add a comment to this post

Your comment goes straight to Deon — nothing shows up here until he has reviewed it.

Add a comment →
Share this post
0

You may also like

← All Reels