← Reels
// Articles

ChatGPT Go ഒരു വർഷം FREE! ₹399 Plan ഇന്ത്യയിൽ സൗജന്യം

November 3, 2025 · 1 min read

മാസം ₹399 കൊടുത്ത് എടുക്കേണ്ട ChatGPT-യുടെ Go plan, ഇന്ത്യയിലെ users-ിന് ഒരു വർഷം മുഴുവൻ free! അതെ, 12 മാസം ₹0. ഈ offer എങ്ങനെ claim ചെയ്യാമെന്നും Go plan-ൽ എന്തൊക്കെ അധികം കിട്ടുമെന്നുമാണ് ഇവിടെ പറയുന്നത്.

എങ്ങനെ claim ചെയ്യാം?

ChatGPT app തുറക്കുമ്പോൾ തന്നെ പലർക്കും "Try Go, free" എന്ന popup വരുന്നുണ്ട്. അതിൽ Try Go എന്ന button അമർത്തിയാൽ മതി. Popup വന്നില്ലെങ്കിൽ app-ലെ upgrade option വഴി "Try Go free for 12 months" എന്ന page-ൽ പോയി Upgrade to Go കൊടുക്കാം.

Go plan-ൽ എന്തൊക്കെ കിട്ടും?

Free version-നെ അപേക്ഷിച്ച് Go-യിൽ കിട്ടുന്ന അധിക സൗകര്യങ്ങൾ:

അതായത് വേഗത്തിലുള്ള responses-ഉം കൂടുതൽ പരിധികളും — പക്ഷേ ഒരു രൂപ പോലും കൊടുക്കാതെ, 12 മാസത്തേക്ക്.

ശ്രദ്ധിക്കാൻ

Subscription page-ൽ തന്നെ വ്യക്തമായി എഴുതിയിട്ടുണ്ട്: "Renews at ₹0.00/month for your first 12 months. Cancel anytime." അതായത് ആദ്യത്തെ 12 മാസം renewal-നും പൈസ പോകില്ല, വേണമെങ്കിൽ എപ്പോൾ വേണമെങ്കിലും cancel ചെയ്യുകയും ചെയ്യാം. Offer എല്ലാ accounts-ലും ഒരേ സമയം കാണണമെന്നില്ല — app തുറന്ന് ഒന്ന് check ചെയ്ത് നോക്കൂ.

🎬 ഈ offer ഞാൻ നേരത്തെ ഒരു reel ആയി ചെയ്തിട്ടുണ്ട്: Reel കാണാം


💬 Add a comment to this post

Your comment goes straight to Deon — nothing shows up here until he has reviewed it.

Add a comment →
Share this post
0

You may also like

← All Reels