← Reels
// Articles

VPN ഇല്ലാതെ CapCut പോലൊരു Video Editor — KwaiCut!

March 31, 2026 · 1 min read

CapCut ഉപയോഗിക്കാൻ പലർക്കും ഇപ്പോൾ VPN വേണ്ടിവരുന്നുണ്ട്. VPN ഇല്ലാതെ, അതേപോലുള്ള editing features കിട്ടുന്ന ഒരു app ഉണ്ടെങ്കിലോ? അതാണ് KwaiCut.

KwaiCut എന്നാൽ എന്ത്?

Kwai Technology Limited-ന്റെ official video editor ആണ് KwaiCut. Video edit ചെയ്യാൻ വേണ്ട എല്ലാ അടിസ്ഥാന കാര്യങ്ങളും ഇതിലുണ്ട് — പക്ഷേ ഏറ്റവും വലിയ കാര്യം, ഇത് ഉപയോഗിക്കാൻ VPN വേണ്ട എന്നതാണ്. Google Play Store-ലും App Store-ലും free ആയി download ചെയ്യാം.

എന്തൊക്കെ features?

ആർക്കാണ് ഉപകാരം?

Reels-ഉം short videos-ഉം edit ചെയ്യുന്നവർക്ക് CapCut-ന് ഒരു നല്ല ബദലാണ് ഇത്. VPN ഓണാക്കി വെച്ച് edit ചെയ്യുന്ന ബുദ്ധിമുട്ട് ഇല്ല, app തുറന്ന് നേരിട്ട് പണി തുടങ്ങാം.

Try ചെയ്ത് നോക്കൂ — ഇഷ്ടപ്പെട്ടാൽ comment-ൽ പറയാനും മറക്കരുത്.

🎬 ഇത് ഞാൻ നേരത്തെ ഒരു reel ആയി ചെയ്തിട്ടുണ്ട്: Reel കാണാം


💬 Add a comment to this post

Your comment goes straight to Deon — nothing shows up here until he has reviewed it.

Add a comment →
Share this post
0

You may also like

← All Reels