← Reels
// Articles

Password കൊടുക്കാതെ തന്നെ Instagram Account മറ്റൊരാളെ കൊണ്ട് Manage ചെയ്യിക്കാം!

July 20, 2025 · 1 min read

Account manage ചെയ്യാൻ സഹായം വേണം, പക്ഷേ password കൊടുക്കുന്നത് risk അല്ലേ? ആ പ്രശ്നത്തിനാണ് Instagram Shared access എന്ന feature കൊണ്ടുവന്നത്. Password-ഉം മറ്റു confidential വിവരങ്ങളും ഒന്നും കൊടുക്കാതെ, വിശ്വസ്തരായ ആളുകളെ account-ന്റെ ചില കാര്യങ്ങൾ നോക്കാൻ invite ചെയ്യാം.

എങ്ങനെ set ചെയ്യാം?

എന്തൊക്കെ access കൊടുക്കാം?

Manage access screen-ൽ ഓരോന്നും വെവ്വേറെ നിയന്ത്രിക്കാം: Inbox access കൊടുത്താൽ അവർക്ക് messages review ചെയ്യാനും reply ചെയ്യാനും പറ്റും, Story access വേറെ കൊടുക്കാം. ആരൊക്കെ എന്തൊക്കെ ചെയ്തു എന്ന് Account activity-യിൽ കാണാം. ഒരാളുടെ access പിൻവലിച്ചാൽ അവർ People with removed access എന്ന list-ലേക്ക് മാറും — എല്ലാം നിങ്ങളുടെ നിയന്ത്രണത്തിൽ തന്നെ.

ശ്രദ്ധിക്കാൻ

ഈ feature professional accounts-ൽ മാത്രമേയുള്ളൂ, അതും എല്ലാവർക്കും ഇതുവരെ എത്തിയിട്ടില്ല — നിങ്ങളുടെ settings-ൽ Shared access കാണുന്നില്ലെങ്കിൽ കുറച്ച് കാത്തിരിക്കേണ്ടി വരും. Password പങ്കിടുന്ന പഴയ രീതിയെക്കാൾ എത്രയോ safe ആണ് ഇത്.

🎬 ഈ feature ഞാൻ നേരത്തെ ഒരു reel ആയി ചെയ്തിട്ടുണ്ട്: Reel കാണാം


💬 Add a comment to this post

Your comment goes straight to Deon — nothing shows up here until he has reviewed it.

Add a comment →
Share this post
0

You may also like

← All Reels