← Telegram
// Articles

DeonWrites - Channel Overview

December 16, 2021 · 1 min read

ഫേസ്ബുക്കിൽ എഴുതിയിടുന്ന പോസ്റ്റുകൾ ചുമ്മാ ബാക്കപ്പ് ചെയ്തിടാൻ വേണ്ടി 2018 ൽ Facebook Diary എന്ന പേരിൽ ഉണ്ടാക്കിയതാണ് എന്റെ ടെലഗ്രാം ചാനൽ.

2021 വരെ 30 ഓ 40 ഓ പേരുള്ള close friends സർക്കിളിൽ ഒതുങ്ങിയിരുന്ന ഒരു ചാനലിനെ ഇന്ന് ഏതാണ്ട് 10,000 പേരിലേക്ക് ഒക്കെ എത്തിക്കാൻ കഴിഞ്ഞത് വ്യക്തിപരമായി വലിയ അച്ചീവ്മെന്റ് ആയിട്ടു തന്നെയാണ് ഞാൻ കാണുന്നത്.

ചാനലിന്റെ discussion ഗ്രൂപ്പായ DeonsChat ന്റെ തുടക്ക സമയത്ത് ഇവിടെയുള്ള കുറച്ചു friends നിർദ്ദേശിച്ചതുപ്രകാരമാണ് ഇവിടെ പോസ്റ്റ്‌ ചെയ്യുന്ന കാര്യങ്ങൾ Instagram ൽ reels ആയും ഇടാൻ തുടങ്ങിയത്. 1000 followers ഉണ്ടായിരുന്ന insta പേജിനെ 50,000 ൽ എത്തിക്കാൻ കഴിഞ്ഞതിലും നമ്മുടെ ഈ കൊച്ചു community ക്ക് ഉള്ള പങ്ക് ചെറുതല്ല.

എനിക്കറിയുന്ന കുഞ്ഞു കുഞ്ഞു കാര്യങ്ങൾ share ചെയ്യുന്നതിനോടൊപ്പം, ദിവസവും ഒരുപാട് പുതിയ അറിവുകൾ കിട്ടാനും Deon's Chat എന്ന നമ്മുടെ ഗ്രൂപ്പും അതിലെ active ഫ്രണ്ട്സും എന്നെ ഒരുപാട് help ചെയ്യുന്നുണ്ട്.


Channels you may like:

My favorite shortfilms: @ShortFilmLinks

Songs collection: @MusicccLibrary & @Myoosik

Quiz sets created: @MalluQuiz

Head office: @DeonWrites


Some sticker packs:


Green app themes:

• WhatsApp theme for Telegram
• WhatsApp dark theme for Telegram

• WhatsApp (new) theme for Telegram

• WhatsApp theme for Telegram X
• WhatsApp dark theme for Telegram X


Mildly customized language packs:

• Manglish noob - experimental
• Simply modified English


Bots created by me:

404 ERROR : Page not found


Disclaimer: പോസ്റ്റിലെ തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ തിരുത്താൻ തയ്യാറാണ്.

"എനിക്ക് എഴുതാൻ അല്ലേ അറിയൂ, വായിക്കാൻ അറിയില്ലല്ലോ.."

💬 Comments (1)

Anonymous participant24 Oct 2026

Big fan ser

💬 Add a comment to this post

Your comment goes straight to Deon — nothing shows up here until he has reviewed it.

Add a comment →

Share this post
12,101

You may also like

← All Telegram posts