← Reels
// Articles

Meta Ray-Ban Glass ഇല്ലാതെ തന്നെ ആ Story ഇടാം!

September 1, 2026 · 1 min read

Meta Ray-Ban smart glass വെച്ച് എടുത്ത പോലുള്ള stories കണ്ടിട്ടില്ലേ? ആ glass ഇല്ലാതെ തന്നെ അത്തരം ഒരു story നമുക്കും ഇടാം. ഒരു ചെറിയ converter trick മതി.

എങ്ങനെയാണ് ഇത് work ചെയ്യുന്നത്?

Instagram-ന് ഒരു "Glasses" effect ഉണ്ട് — പക്ഷേ അത് എല്ലാ photos-ലും കാണിക്കില്ല. Photo-യുടെ EXIF data-യിൽ Meta AI വിവരങ്ങൾ ഉണ്ടെങ്കിൽ മാത്രമാണ് ആ option വരുന്നത്. അതിനായി photo ആദ്യം ഒരു Photo Converter tool വഴി convert ചെയ്യണം. Tool photo-യെ 3024×4032 (3:4) size-ലാക്കി ആവശ്യമായ EXIF data ചേർത്ത് തരും.

Steps

ശ്രദ്ധിക്കാൻ

Glasses option വരുന്നില്ലെങ്കിൽ photo 3:4 ratio-യിൽ തന്നെയാണെന്ന് ഉറപ്പാക്കുക. Converter tool: habeebbk.github.io/metarayban

🎬 ഇത് ഞാൻ നേരത്തെ ഒരു reel ആയി ചെയ്തിട്ടുണ്ട്: Reel കാണാം


💬 Add a comment to this post

Your comment goes straight to Deon — nothing shows up here until he has reviewed it.

Add a comment →
Share this post
0

You may also like

← All Reels