
Google Dialer ഉള്ള ഫോണുകളിൽ കോളുകൾ റെക്കോർഡ് ചെയ്യുമ്പോളുള്ള 'This call is being recorded' അനൗൺസ്മെന്റ് എങ്ങനെ stop ചെയ്യാം എന്നു നോക്കാം...
ആദ്യമായി പ്ലേ സ്റ്റോറിൽ നിന്നും TTSLexx എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
👉 Install TTSLexx from Play store
ഫോണിലെ settings ൽ text to speech output എടുത്ത്, അതിൽ text to speech engine എന്നത് TTSLexx ആക്കുക.
ഇനി Google Dialer (Phone app) long press ചെയ്ത് app info എടുത്ത് അതിലെ cache & data clear ചെയ്യുക.
⚠️ Account sync ചെയ്യാത്ത users ന് ചിലപ്പോൾ call history clear ആയേക്കാം.
അവസാനമായി ഫോൺ restart ചെയ്യുക.
ഇനി record ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ 'This call is being recorded' അനൗൺസ്മെന്റ് ഉണ്ടാവില്ല.
Courtesy: an internet article
💬 Add a comment to this post
Your comment goes straight to Deon — nothing shows up here until he has reviewed it.
Add a comment →Video tutorial:
Screenshots:





NB: ഓരോ ഫോണിനും അനുസരിച്ച് settings location മാറ്റം ഉണ്ടാവാം.